ശൂ...ശൂ... ദോശ... ചുടുചുടാ ദോശ കഴിക്കാം

ദോ ദോ ശൂ ശൂ, ദോശക്കല്ലിൽ
വെളുവെളെ മാവു പരന്നു കിടന്നു
സ്വാദു നിറഞ്ഞവ, ദോശ പിറന്നു
കാഴ്ചയിലും മൃദുമേനി തെളിഞ്ഞു
അരിയുമുഴുന്നും ചേർന്നൊരു കൂട്ട്
അനുപമ രുചിയുടെ മേളനമായി
സസ്യസമൃദ്ധം സാമ്പാർ ചേർത്തതു
ഭക്ഷിക്കാനായ് കൊതി പെരുകുന്നു
ചട്ടിണിയുണ്ടേൽ ബഹുരസമായി!
Content Highlights: Traditional method for creating the perfect rice and urad dal batter