ജീവൻ വേണമെങ്കിൽ സുന്ദരിയായ സീതയെ തന്നിട്ട് ഓടിരക്ഷപ്പെട്ടോളൂ....രാക്ഷസൻ അലറി

കൊടും വനത്തിലൂടെയാണ് അവരുടെ യാത്ര. രാമൻ മുന്നിൽ നടന്നു. തൊട്ടുപുറകേ സീതാദേവി. ഏറ്റവും പിറകിൽ ലക്ഷ്മണൻ. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.

Content Highlights: Muthassi Ramayanam Podcast Episode 17