ശ്രീപരമേശ്വരൻ സമ്മാനിച്ച ഭീമൻവില്ലിനെക്കുറിച്ച് ജനകമഹാരാജാവ്
വീണ്ടും യാത്ര. വൈകുന്നേരമായപ്പോഴേക്കും ആ യാത്രസംഘം വനത്തിനു പുറത്തെത്തി. ഇനി ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ മിഥിലാനഗരമായി. വിശ്വാമിത്രനും ശിഷ്യന്മാരും നഗരത്തിൽ പ്രവേശിച്ചത് ദൂതന്മാർ മുഖേന ജനകമഹാരാജാവ് അറിഞ്ഞു. വേഗംതന്നെ അവരെ സ്വീകരിക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തു. ഇവർ ആരൊക്കെയാ ? രാമനെയും ലക്ഷ്മണനെയും കണ്ട് ആശ്ചര്യത്തോടെ ജനകരാജാവ് തിരക്കി.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ.സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Content Highlights: Muthassi Ramayanam Episode 10