ക്ഷമ പറഞ്ഞ് സീതാദേവിയെ മടക്കി നൽകണമെന്ന് കുംഭകർണൻ, ഉപദേശം വേണ്ട യുദ്ധം മതിയെന്ന് രാവണൻ
ലങ്കയിൽ നടന്ന സംഭവങ്ങളെല്ലാം ഹനുമാൻ രാമനെ വിവരിച്ചു കേൾപ്പിച്ചു. ലങ്ക ദഹിപ്പിച്ചതും രാക്ഷസന്മാരെ തച്ചുടച്ചതും സീതാദേവിയെ കണ്ടതും എല്ലാം കേട്ടുകഴിഞ്ഞപ്പോൾ രാമൻ ദീർഘശ്വാസം വിട്ടു.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Content Highlights: Muthassi Ramayanam Podcast Episode 30