ശക്തിസ്വരൂപിണിയായ സീതാദേവിയെ ഹനുമാൻ കണ്ടു
ഹനുമാൻ കടൽത്തീരത്തെത്തി. ലങ്കയിലേക്ക് ചാടിയ കഥ ഓർക്കുന്നില്ലേ. അങ്ങനെ കൈകൾ നിവർത്തി കൈ ചുരുട്ടിപ്പിടിച്ച്, ഒരു പാദം മുന്നോട്ടുവെച്ച് ശരീരം പർവ്വതത്തോളം വലുതാക്കി, പിന്നെ പർവതത്തിന്റെ മുകളിൽകയറി.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Content Highlights: Muthassi Ramyanam podcast Episode 29