അയോധ്യവിട്ടിറങ്ങി രാമൻ, ഒപ്പം സീതയും ലക്ഷ്മണനും കാട്ടിലേക്ക്
ഇതേസമയം കൊട്ടാരത്തിൽ വസിഷ്ഠൻ പറഞ്ഞതുപോലെ രാമൻ രാജാവാകാനുള്ള വ്രതം ആരംഭിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണ് സുമത്രൻ കാണാൻ വന്ന വിവരം കാവൽക്കാർ രാമനെ അറിയിച്ചത്. സുമന്ത്രന്റെ മുഖം വാടിയിരുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
Content Highlights: Muthassi Ramayanam Podcast Episode 13