കാട്ടാനയെന്ന് കരുതി ദശരഥൻ അമ്പെയ്തതും ഒരു മനുഷ്യന്റെ നിലവിളിയാണ് കേട്ടത് !
രാമൻ കാട്ടിൽ പോയതോടെ ദശരഥൻ തളർന്നുവീണു. എല്ലാവരും കൂടി ചക്രവർത്തിയെ കൗസല്യയുടെ കൊട്ടാരത്തിൽ എത്തിച്ചു. ദശരഥന് എത്ര ശ്രമിച്ചിട്ടും ദുഃഖം സഹിക്കാനായില്ല.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Content Highlights: Muthassi Ramayanam Podcast Episode 15