സീതാദേവിയെ കാണാൻ രാമദൂതൻ ഹനുമാൻ കടൽ ചാടിക്കടക്കാൻ ഒരുങ്ങുന്നു

ആഞ്ജനേയൻ ചാടിയെഴുന്നേറ്റു .കൈകൾ കൂട്ടിത്തിരുമ്മി. നെഞ്ചിൽ പട പാടാ എന്ന് സ്വയം അടിച്ചു. ആകാശത്തേക്ക് കൈകൾ ഉയർത്തി നീട്ടിയെറിഞ്ഞുകൊണ്ട് പറഞ്ഞു. 'ഇതാ ഞാൻ  കടലുചാടാൻ പോകുന്നു ജയ് ശ്രീരാം''. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. 

Content Highlights: Muthassi Ramayanam Podcast Episode 21