ഹനുമാൻ പറഞ്ഞത് കേട്ട് രാവണൻ അലറി ചാടിയെഴുന്നേറ്റു

രാവണന്റെ മനോഹരമായ കൊട്ടാരം...രാവണൻ വലിയൊരു സിംഹാസനത്തിൽ ഇരിക്കുന്നു. രാക്ഷസൻമാർ ഹനുമാനെ കൊണ്ടുവന്ന് സഭയിൽ കിടത്തി. ഹനുമാനെ കണ്ടതും രാവണൻ കോപത്തോടെ അലറി. പ്രഹസ്താ ചോദിക്ക് ഇവനാരാണ്, എവിടെ നിന്ന് വരുന്നു? എന്തിന് ഇവിടെ വന്നു? എന്തിന് ഇവിടെ യുദ്ധം ചെയ്തു? മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.

Content Highlights: Muthassi Ramayanam Podcast Episode 27