സൂര്യൻ മങ്ങി, ഇരുട്ട് പരന്നു, പക്ഷിമൃഗാദികൾ പേടിച്ചോടി, ഭീകരകാറ്റ്‌, പേടിപ്പിക്കുന്ന അന്തരീക്ഷം

താമസിയാതെ ദശരഥ മഹാരാജാവും പരിവാരങ്ങളും എത്തി. എല്ലാവർക്കും വലിയ സന്തോഷം അങ്ങനെ സീത-രാമന്മാരുടെ കല്യാണം അതിഗംഭീരമായി നടന്നു. മാത്രമല്ല, ജനക മഹാരാജാവിന്റെ  മറ്റു പെൺകുട്ടികളെ ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും വിവാഹം കഴിച്ചു.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.

Content Highlights: Muthassi Ramayanam Podcast Episode 11