വാലിന് തീകൊളുത്തിയെങ്കിലും ഹനുമാന് പൊള്ളിയില്ല! കാരണമെന്താണെന്നറിയാമോ?
വിഭീഷണൻ പറഞ്ഞു, ദൂതനായി വന്നയാളെ കൊല്ലുന്നത് മഹാപാപം. മാത്രമല്ല ഇവനെ കൊന്നാൽ നമ്മുടെ ശക്തിയും കഴിവും അവിടെ രാമനെ ആരറിയിക്കും. അതുകൊണ്ട് വേറെ ശിക്ഷ കൊടുത്തു വിട്ടാൽ മതി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
Content Highlights: Muthassi Ramayanam Podcast Episode 28