കാട്ടിലെ വാൾ | കുട്ടിക്കഥകൾ | Podcast
ഉറ്റ ചങ്ങാതിമാരായിരുന്നു രാമുവും വീരുവും. ഒരിക്കൽ രണ്ടുപേരും എന്തോ ജോലിയുടെ ആവശ്യവുമായി അടുത്ത ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ഒരു വനം കടന്നുവേണം അടുത്ത ഗ്രാമത്തിലെത്താൻ . സന്തോഷ് വള്ളിക്കോടിന്റെ കഥ ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദർ.
Content Highlights: Malayalam Short story Podcast