വിവാഹം

പാലക്കുന്ന്: പാക്കം ആലക്കോട് പുഷ്‌പാഞ്ജലിയിൽ ടി.വി. രാജന്റെയും
പി.വി. പുഷ്പലതയുടെയും മകൾ ആർ. വൈഷ്ണവിയും മാണിയാട്ട് ചന്തേര പാവൂർ ഹൗസിൽ പി. ഗംഗാധരന്റെയും എ. ശ്യാമളയുടെയും മകൻ രചിനും വിവാഹിതരായി.
Content Highlights: R. Vaishnavi and Rachin tied the knot at Palakkunnu in Kasaragod district.