തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് 75-ാം വാർഷികാഘോഷം: സംഘാടക സമിതി രൂപവത്കരിച്ചു

തൃക്കരിപ്പൂർ ഫാർമേഴ്സ് സഹകരണ ബാങ്ക്  75 -ാം വാർഷികാഘോഷം സംഘാടക സമിതി രൂപവത്കരണ യോഗം സഹകരണ സംഘം കാസർകോട് ജോയിൻ്റ് രജിസ്ട്രാർ കെ.വി. സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
തൃക്കരിപ്പൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് 75 -ാം വാർഷികാഘോഷം സംഘാടക സമിതി രൂപവത്കരണ യോഗം സഹകരണ സംഘം കാസർകോട് ജോയിൻ്റ് രജിസ്ട്രാർ കെ.വി. സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ: ഫാർമേഴ്സ് സഹകരണ ബാങ്ക് 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപവത്കരിച്ചു. സഹകരണ സംഘം കാസർകോട് ജോയിന്റ് രജിസ്ട്രാർ കെ.വി. സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി. രവി അധ്യക്ഷനായി. സഹകരണ സംഘം കാസർകോട് പ്ലാനിങ് അസി. രജിസ്ട്രാർ സി. സുനിൽകുമാർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മനു, പി. കുഞ്ഞിക്കണ്ണൻ, വി.കെ. ബാവ, ഡോ. വി.പി.പി. മുസ്തഫ, ഇ. ബാലകൃഷ്ണൻ, ഫായിസ് ബീരിച്ചേരി, ഇ.വി. ദാമോദരൻ, സി. ബാലൻ, ടി.വി. ഷിബിൻ, ഫാർമേഴ്സ് ബാങ്ക് വൈസ് പ്രസിഡന്റ് ടി. അജിത, ബാങ്ക് ഡയറക്ടർമാരായ വി.വി. വിജയൻ, എൽ.കെ. യൂസഫ്, വി.വി. അനിൽകുമാർ, മാനേജിങ് ഡയറക്ടർ സി. സേതുമാധവൻ, അസി. സെക്രട്ടറി കെ. രാജീവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സാജിദ സഫറുള്ള (ചെയ.), സി. രവി (വർക്കിങ് ചെയ.),

സി. സേതുമാധവൻ (ജന. കൺ.).

Content Highlights: Organizing committee formed for the 75th anniversary celebrations of Trikaripur Farmers Cooperative Bank in Kasaragod.