ഇന്നത്തെ പരിപാടി

പൊയിനാച്ചി ഭാരത് യു.പി. സ്കൂൾ: ജനശ്രീ ഉദുമ ബ്ലോക്ക് യൂണിയൻ കലോത്സവം 9.30, ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സുകുമാരി ശ്രീധരൻ 11.00, സമാപന ഉദ്ഘാടനം കെ. നീലകണ്ഠൻ എം.എൽ.എ. 5.30

പൊയിനാച്ചി പടിഞ്ഞാറേക്കര കമ്മട്ട തറവാട്: ദേവസ്വം ഭരണസമിതിയുടെ വിശേഷാൽ ജനറൽ ബോഡിയോഗം 10.00

Content Highlights: Schedule of today's events in Poinachi including the Janashree Uduma Block Union Arts Festival and Kammath Tharavadu Devaswom meeting.