സംസ്ഥാനതല സാഹിത്യക്യാമ്പ്: സംഘാടകസമിതി യോഗം ഇന്ന്

പയ്യന്നൂർ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ജനുവരി 15, 16, 17 തീയതികളിൽ പയ്യന്നൂർ മഹാദേവ ഗ്രാമത്തിൽ നടത്തുന്ന സംസ്ഥാനതല സാഹിത്യ ക്യാമ്പിന്റെ സംഘാടകസമിതി രൂപവത്കരണ യോഗം ഞായറാഴ്ച നടക്കും. വൈകീട്ട് നാലിന് മഹാദേവഗ്രാമം ആരാധന ഓഡിറ്റോറിയത്തിലാണ് യോഗം.

Content Highlights: Organising committee meeting for the state-level literature camp will be held at Mahadeva Gramam in Payyannur.