കൂടാളിയിൽ വഴിയോര കാടുകൾ നീക്കി തുടങ്ങി

പാതയോരം മനോഹരം പദ്ധതിയിൽ പഞ്ചായത്ത് വയക്ക് മെഷിൻ ഉപയോഗിച്ച് കാടുകൾ നീക്കുന്നു.
പാതയോരം മനോഹരം പദ്ധതിയിൽ പഞ്ചായത്ത് വയക്ക് മെഷിൻ ഉപയോഗിച്ച് കാടുകൾ നീക്കുന്നു.

കൂടാളി: കൂടാളി പഞ്ചായത്ത്‌ 'പാതയോരം മനോഹരം' പദ്ധതിയുടെ ഭാഗമായി കാട് വയക്ക് മെഷിന്റെ സഹായത്തോടെ പഞ്ചായത്ത് വാർ സ്റ്റഡ്‌മെമ്പറുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾ പ്രവർത്തനം തുടങ്ങി. ഇതിന്റെ ഭാഗമായി 15ാം വാർഡ് കൂടാളി തെരുവിൽ പഞ്ചായത്ത്റോഡുകളിൽ കാട് മൂടിയ ഭാഗങ്ങൾ ശുചീകരണ പ്രവർത്തനം നടത്തി. വാർഡ് മെമ്പറും സന്നദ്ധ പ്രവർത്തകരും നേതൃത്വം നൽകി.

Content Highlights: Volunteers and local ward members began clearing roadside bushes in Koodali panchayat as part of the Pathayoram Manoharam project.