ആദരിച്ചു

മാതമംഗലം: പെരുവാമ്പ വിജയ വായനശാല ആൻഡ് ഗ്രന്ഥാലയവും ലൈബ്രറി കൗൺസിൽ മാതമംഗലം പഞ്ചായത്ത് സമിതിയും ചേർന്ന് സർഗോത്സവ വിജയികൾക്ക് അനുമോദനവും വിവിധ രംഗങ്ങളിൽ പ്രതിഭതെളിയിച്ചവർക്ക് ആദരവും നടത്തി. എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രീത ഉദ്ഘാടനംചെയ്തു. ടി.എൻ.പി. കൃഷ്ണൻ അധ്യക്ഷതവഹിച്ചു.

സർഗോത്സവ വിജയികൾക്ക് പഞ്ചായത്ത് അംഗം പി.പി. ഭാസ്കരൻ ഉപഹാരം നൽകി. പി. രവീന്ദ്രൻ,

ടി.പി. പദ്മനാഭൻ, കെ. രതീശൻ, സി. രേഷ്മ, എ.കെ. ഫാത്തിമ, എം.പി. ഭാസ്കരൻ, സി.വി. നിനൂജ്

സിന്ധു സുരേഷ്, അനുരാഗ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Content Highlights: Peruvamba Vijaya Vayanashala and the Library Council Mathamangalam Panchayat Committee felicitated Sargolsavam winners and achievers at a ceremony inaugurated by K. Preetha.