അധ്യാപക ഒഴിവ്

കണ്ണൂർ: അഴീക്കൽ ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗം നോൺ വൊക്കേഷണൽ അധ്യാപക കെമിസ്ട്രി (ജൂനിയർ). അഭിമുഖം ഒന്നിന് രാവിലെ പത്തിന് .
Content Highlights: A vacancy exists for the post of Non-Vocational Chemistry Teacher Junior at the Government Fisheries School in Azheekkal, Kannur.