സമൂഹാർച്ചന

മാലൂർ: കരേറ്റ സ്വയംവര പാർവതി ക്ഷേത്രത്തിൽ ലളിതാസഹസ്രനാമ സമൂഹാർച്ചന 29-ന് നടക്കും. രാവിലെ സ്വയംവരപൂജ, സ്വയംവരഹോമം, നവഗ്രഹശാന്തി ഹോമം, അന്നദാനം. ഫോൺ: 9446167668.

Content Highlights: Lalitha Sahasranama Samooharchana and special poojas will be held at Kareratta Swayamvara Parvathy Temple in Malur on the 29th.