ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണം-കെ.എസ്.ടി.എ.

കെ.എസ്.ടി.എ. മാടായി ഉപജില്ലാ സമ്മേളനം കെ.എസ്.ടി.എ. മാടായി ഉപജില്ലാ സമ്മേളനം ചെയ്യുന്നു
കെ.എസ്.ടി.എ. മാടായി ഉപജില്ലാ സമ്മേളനം കെ.എസ്.ടി.എ. മാടായി ഉപജില്ലാ സമ്മേളനം ചെയ്യുന്നു

പിലാത്തറ : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് കെ.എസ്.ടി.എ. മാടായി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ.കെ. ബീന ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. ബിജി അധ്യക്ഷയായി. ജില്ല വൈസ് പ്രസിഡന്റ് കെ.പി. ലിഷീന, കെ.വി. സജിത്ത്, കെ. ഷിബു, സംസ്ഥാന കമ്മിറ്റി അംഗം കെ. രഞ്ജിത്ത്, കെ. അജയൻ, എം.പി. ലത, ഷംന പത്മം, ടി.വി. വിനോദ്, കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : കെ.ബിജി (പ്രസി.), വി. വിജയരാജൻ, എൻ.കെ. ശാലിനി, ഇ.എൻ. ഗിരീഷ് കുമാർ (വൈസ് പ്രസി.), കെ.വി. സജിത്ത് (സെക്ര.), കെ. ഷിബു, എ. ജയൻ, കെ.കെ. സുധീരൻ (ജോ. സെക്ര.), വി.വി. രമേശൻ (ഖജാ).

Content Highlights: The KSTA Madayi sub-district conference has urged the Kerala government to implement the salary revision for state employees and teachers immediately.