അപേക്ഷാ തീയതി നീട്ടി

കണ്ണൂർ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ വിദ്യാർഥികളായ മക്കളിൽനിന്ന് സ്‌കോളർഷിപ്പിനും ലാപ്ടോപ്പിനുമുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. അപേക്ഷ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. ഫോൺ:0497 2705182.

Content Highlights: The deadline to apply for scholarships and laptops for children of Toddy Industry Welfare Fund members has been extended to December 15.