കണ്ട്യൻ ഷിജു സ്മൃതി മന്ദിരം ഉദ്ഘാടനം ആറിന്

മാലൂർ: തൃക്കടാരിപ്പൊയിൽ ചെമ്മരത്ത് കണ്ട്യൻ ഷിജുവിന്റെ ഓർമ്മക്കായി നിർമിച്ച സ്മൃതി മന്ദിരം (വിവേകാനന്ദ ജന സേവകേന്ദ്രം) ഡിസംബർ ആറിന് രാവിലെ 8.30-നും 9.30-നും മധ്യേ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. വിവേകാനന്ദ ജന സേവന കേന്ദ്രം പ്രസിഡന്റ് ഒ. രാജേഷ് അധ്യക്ഷത വഹിക്കും.
Content Highlights: Hindu Aikya Vedi leader Valsan Thillankeri will inaugurate the Kandyan Shiju memorial Vivekananda Seva Kendram in Maloor on December 6.