ആട് വിതരണം

ചാലോട്: എടയന്നൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ്. വൊളന്റിയർക്ക് ആടിനെ നൽകി. കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി. സജീവൻ വൊളന്റിയർ മുഹമ്മദ് നയീമിന് ആടിനെ കൈമാറി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി. രുധീഷ്,എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.സി. മെയ്ജിൻ എന്നിവർ സംസാരിച്ചു.
Content Highlights: The NSS unit of Edayannur GVHSS distributed a goat to a student volunteer during a program held at Chalode.