ഭിന്നശേഷി സർഗോത്സവം

പിലാത്തറ: കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് ഭിന്നശേഷി സർഗോത്സവം നടത്തി.
യുവ എഴുത്തുകാരി കെ.പി. ലക്ഷ്മിക
ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.എ. കോമളവല്ലി, എം.ച നിഷ, ടി.വി. മോഹനൻ, എൻ. ആൻറണി, എം.വി. പ്രീത, ബി.കെ. സൗമ്യ എന്നിവർ സംസാരിച്ചു.
Content Highlights: Kadannappally-Panapuzha panchayat organized a creative festival for the differently abled, inaugurated by young writer K.P. Lakshmika.