തെങ്ങിന് വളം

പിലാത്തറ: ജനകീയാസൂത്രണ പദ്ധതിയിൽ തെങ്ങിന് വളം ആവശ്യമുള്ളവർ ഭൂനികുതി രശീതീ, ബാങ്ക് പാസ്ബുക്ക്, ആധാർ എന്നിവയുടെ പകർപ്പ് സഹിതം 30-ന് മുൻപ് ചെറുതാഴം കൃഷിഭവനിൽ ബന്ധപ്പെടണം.

Content Highlights: Farmers in Cheruthazham can apply for subsidized coconut fertilizer under the People's Plan Scheme before the 30th with required documents.