പ്രതിഷ്ഠാദിന ഉത്സവം നാളെ

ചെറുപുഴ: കൂടപ്രം വയനാട്ടുകുലവൻ ദൈവക്ഷേത്രം പ്രതിഷ്ഠാദിനപൂജകൾ തിങ്കളാഴ്ച രാവിലെ ഒൻപതിന് നടക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുനലൂർ മനയ്ക്കൽ കുബേരൻ നമ്പൂതിരി മുഖ്യകാർമികനാകും.
Content Highlights: The Prathishta Day festival will be held at Cherupuzha Koodapram Vayanattu Kulavan temple on Monday.