എ.എൻ. പ്രദീപ്കുമാർ കവിത പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തലശ്ശേരി: ബ്രണ്ണൻ കോളേജ് യൂണിയൻ ചെയർമാനും സാംസ്കാരിക പ്രവർത്തകനുമായ എ. എൻ. പ്രദീപ്കുമാർ സ്മാരക കലാലയ കവിത പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലക്ക് കീഴിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം. 10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കവിത പഠിക്കുന്ന സ്ഥാപനത്തിന്റെ അധികാരിയുടെ സാക്ഷ്യപ്പെടുത്തലോടെ വി. പ്രദീപൻ, സെക്രട്ടറി എ.എൻ. പ്രദീപ്കുമാർ സുഹൃത് സംഘം
ആസാദ് ലൈബ്രറി തലശ്ശേരി എന്ന വിലാസത്തിലോ pradeepvdejure@gmail.comഎന്ന മെയിൽ ഐഡിയിലോ ഡിസംബർ 20 നകം ലഭിക്കണം. ഫോൺ: 9446084031.
Content Highlights: Applications are invited for the A.N. Pradeepkumar Memorial Poetry Award for university college students, carrying a prize of 10,000 rupees.