‘ബി.ജെ.പി.യുടെ രാഷ്ട്രീയതന്ത്രം’

കണ്ണൂർ: ബി.ജെ.പി.യുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് മണ്ഡല പുനർനിർണയ നീക്കമെന്ന് ആം ആദ്മി പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് റമീസ് ചെറുവോട്ട് ആരോപിച്ചു.
മണ്ഡല പുനർനിർണയം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അധികാരലക്ഷ്യങ്ങൾക്കനുസരിച്ചല്ല, മറിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും നീതിയും തുല്യ പരിഗണനയും ഉറപ്പാക്കുന്ന ഭരണഘടനാപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: AAP Kannur leader Ramees Cheruvotte alleges that the delimitation move is part of the BJP political strategy to retain power.