ലക്ഷങ്ങൾ സമ്പാദിക്കുന്ന ബാലൻ; സ്ട്രീമേഴ്സിന് പണം നൽകി കുട്ടികൾ; ഒന്നുമറിയാതെ രക്ഷിതാക്കൾ| പരമ്പര 03

മായകാഴ്ചയുടെ മാരകലോകം; അന്വേഷണ പരമ്പര
മായകാഴ്ചയുടെ മാരകലോകം; അന്വേഷണ പരമ്പര

ഗെയിം ലൈവ് സ്ട്രീം. ഈ വാക്ക് മലയാളിക്ക് പരിചിതമായിട്ട് അധികകാലമായിട്ടുണ്ടാവില്ല. വീഡിയോകളുടേയും ഗെയിമുകളുടേയും സാധ്യതകൾ മനസ്സിലാക്കി ലൈവ് സ്ട്രീം പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായത് അടുത്തിടെയാണ്. കോവിഡിന്ശേഷം കേരളത്തിലെ കുട്ടികൾക്കിടയിൽ ഈ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം വർധിച്ചു. 

സോഷ്യൽ മീഡിയ ലോകത്ത് ഇടപെടൽ വിരളമായിട്ടുള്ളവർക്ക് ലൈവ് വീഡിയോ സ്ട്രീം എന്നത്, വെറും ഒരു വീഡിയോ ലൈവ് എന്നതിനപ്പുറത്തേക്ക് എന്താണ് അവിടെ നടക്കുന്നത് എന്ന് അറിയാനുള്ള സാധ്യത കുറവാണ്. പല രക്ഷിതാക്കളും ലൈവ് വീഡിയോ സ്ട്രീമുകളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയത്/ ബോധവാന്മാരായത് തന്നെ അടുത്തിടെ കേരളത്തിൽ ഉണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ്. സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ, ഇനിയും പല രക്ഷിതാക്കൾക്കും ഇതിന്റെ പിന്നാമ്പുറക്കഥകൾ എന്താണെന്ന് ഇപ്പോഴും അറിയില്ല.

Content Highlights: live streamer ishowspeed thoppi and children follow investigation series

Continue reading