കയ്യിൽ സ്വർണമുണ്ടെങ്കിൽ വില കുറയുന്നത് കണ്ട് ആശങ്ക വേണ്ട, വില കൂടുന്നത് കണ്ട് ആശ്വാസവും–കെകെ ജയകുമാർ

ഡോളറിനെതിരെ രൂപയുടെ മൂല്യം 95.55 ആയി താഴ്ന്നത് സാമ്പത്തിക വിപണിയിൽ ആശങ്ക വർധിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്വർണത്തിൽ നിക്ഷേപം നടത്തുന്നത് സുരക്ഷിതമാണോ? രൂപയുടെ തകർച്ച സാധാരണക്കാരന്റെ ജീവിതത്തെയും നിക്ഷേപങ്ങളെയും എങ്ങനെ ബാധിക്കും? ഈ വിഷയങ്ങൾ വ്യക്തമാക്കുകയാണ് സാമ്പത്തിക വിദഗ്ദനായ കെ.കെ ജയകുമാർ

Content Highlights: Analysis of Rupee devaluation against the Dollar to 95.55 in 2026. Expert insights from K.K. Jayakumar on gold as a safe-haven asset. Impact of currency fluctuations on common man's savings and investments. Guidance on emotional decision-making regarding gold price volatility.