'ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ത്ത' സോറോസ്; അദാനി വഴി ലക്ഷ്യമിടുന്നത് മോദിയെയോ!

ജോര്‍ജ് സോറോസ് | Photo: twitter.com/georgesoros
ജോര്‍ജ് സോറോസ് | Photo: twitter.com/georgesoros

'ഇന്ത്യ ഒരു ജനാധിപത്യമാണ്. പക്ഷേ, അതിന്റെ നേതാവ് നരേന്ദ്രമോദി ജനാധിപത്യവാദിയല്ല. മോദിയും അദാനിയും അടുത്ത ബന്ധമുള്ളവരാണ്. അവരുടെ വിധിയും പരസ്പരബന്ധിതമാണ്. ഓഹരിവിപണിയില്‍ അദാനി ക്രമക്കേട് കാട്ടിയതായി ആരോപണമുണ്ട്. അദ്ദേഹത്തിന്റെ ഓഹരികള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. പക്ഷേ, അദാനി വിഷയത്തില്‍ മോദി മൗനം തുടരുകയാണ്. വിദേശ നിക്ഷേപകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കണം. പാര്‍ലമെന്റില്‍നിന്നുമുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറയേണ്ടിവരും. ഈ വിവാദം മോദി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുകയും അനിവാര്യമായ നവീകരണത്തിന്റെ വാതിലുകള്‍ തുറക്കുകയും ചെയ്യും. ഇന്ത്യയില്‍ ജനാധിപത്യ പുനരുജ്ജീവനം ഉണ്ടാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു' - ജോര്‍ജ് സോറോസ്


Content Highlights: Who Is George Soros, All about the billionaire who says Adani's troubles will weaken PM Modi

Continue reading