ഉര്‍ദുഗാനെ വീഴ്ത്താന്‍ തുര്‍ക്കി 'ഗാന്ധി'; മാറ്റത്തിന്റെ കാറ്റടിക്കുമോ തുര്‍ക്കിയില്‍?

#പ്രത്യേക ലേഖകൻ
റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, കെമാല്‍ ക്ലിച്ച്ദരോലു | Photo: AP, AFP
റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, കെമാല്‍ ക്ലിച്ച്ദരോലു | Photo: AP, AFP

തുര്‍ക്കി ഭൂകമ്പത്തിന്റെ കെടുതികള്‍ മറക്കാറായിട്ടില്ല. ആ കാഴ്ചകള്‍ സൃഷ്ടിച്ച അലോസരം മനസ്സ് വിട്ടുപോവുന്നുമില്ല. അര ലക്ഷത്തിലധികം പേരെയാണ് ഭൂകമ്പം മരണത്തിലേക്ക് അയച്ചത്. നിന്നനില്‍പ്പില്‍ പാര്‍പ്പിടങ്ങളില്ലാതായവര്‍ വേറെയും. അത്തരത്തില്‍ നഷ്ടങ്ങളുടെയും വേര്‍പാടിന്റെയും വേദനകളുടെയും നീണ്ട പട്ടിക ബാക്കിയാക്കി ഭൂകമ്പം കടന്നുപോയി.

ഭൂകമ്പബാധിത പ്രദേശത്തുനിന്ന്‌

Content Highlights: turkey presidency and parliamentary election may 14 2023

Continue reading