തെരുവുനായകളില്ലാത്ത രാജ്യം, മൃഗങ്ങളെ നോക്കാന്‍ പോലീസ്, PSVIR; നെതർലൻഡ്‌സിനെ കണ്ടുപഠിക്കാം നമുക്ക്‌

പ്രതീകാത്മക ചിത്രം   Credit: twitter.com/allcapetown, mathrubhumi
പ്രതീകാത്മക ചിത്രം Credit: twitter.com/allcapetown, mathrubhumi

സംസാരശേഷിയില്ലാത്ത നിഹാല്‍ എന്ന കൊച്ചുമോനെ തെരുവുനായകള്‍ കടിച്ചുകീറിക്കൊന്ന വാര്‍ത്ത കേട്ട ഞെട്ടലില്‍നിന്ന് ഇപ്പോഴും മുക്തമായിട്ടില്ല. ആ ഘട്ടത്തില്‍ ആ കുട്ടി അനുഭവിച്ച വേദനയും നിസ്സഹായതയുമൊക്കെ ആലോചിക്കുമ്പോള്‍ത്തന്നെ ഉള്ളിലൊരു ആന്തൽ ഇരമ്പിവരും. ഒന്നുറക്കെ നിലവിളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഒരുപക്ഷേ, നിഹാല്‍ ഇന്നും നമുക്കൊപ്പമുണ്ടാവുമായിരുന്നില്ലേ...  ഒരു ചര്‍ച്ച വീണ്ടും പൊടിതട്ടിയെടുക്കാനായി എന്നതിലപ്പുറം, കാര്യക്ഷമമായ മാറ്റം ഇനിയെങ്കിലുമുണ്ടാവുമോ എന്നത് കണ്ടറിയണം. 

നിഹാലിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ജനാലയിലൂടെ നോക്കുന്ന സഹോദരൻ, നിഹാല്‍

Content Highlights: holland becomes the first country without stray dogs, and here’s how they achieved it

Continue reading