മാതൃഭൂമി ഡോട്ട് കോം ഫെയ്‌സ്ബുക്ക് ലൈവിൽ ഡോ. അരുൺ ഉമ്മൻ; ഒക്ടോബർ 4-ന്

വിട്ടുമാറാത്ത തലവേദന, കഴുത്ത് വേദന, നടുവേദന... തുടങ്ങി ന്യൂറോളജി സംബന്ധമായ എല്ലാ സംശയങ്ങൾക്കും പ്രശസ്ത ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ ഫെയ്‌സ്ബുക്ക് ലൈവിൽ ഉത്തരം നൽകുന്നു. ഒക്ടോബർ നാലിന് വൈകീട്ട് എട്ട് മണി മുതൽ 8. 40 വരെയാണ് ഡോക്ടർ അരുൺ സംസാരിക്കുന്നത്. കൊച്ചി വി.പി.എസ്. ലേക്‌ഷോർ ഹോസ്പിറ്റലിലെ ന്യൂറോ സർജറി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ആണ് ഡോ. അരുൺ ഉമ്മൻ.
Content Highlights: clarifications on neurology issues, dr arun umman in facebook live