ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നത് ഏതു സാഹചര്യത്തിൽ?; സർജറിക്ക് ശേഷമുള്ള ജീവിതം എപ്രകാരം?

സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും ആശങ്കയുണ്ടാക്കുന്ന ഒന്നാണ് ഹിസ്ട്രക്റ്റമി അഥവാ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ. മറ്റ് ചികിത്സകളെല്ലാം പരാജയപ്പെടുകയോ ജീവനുതന്നെ ഭീഷണിയാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഗർഭപാത്രം എടുത്തുകളയുക എന്ന തീരുമാനത്തിലേക്ക് ഡോക്ടർമാർ എത്താറുള്ളത്. പക്ഷെ, വണ്ണം കൂടൽ, മുടികൊഴിച്ചിൽ, നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നോർത്ത് വളരെയധികം മനഃപ്രയാസത്തോടെയാണ് സ്ത്രീകൾ ഹിസ്ട്രക്റ്റമിയെ സമീപിക്കുന്നത്. ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയക്കുറിച്ചും പൊതുവെ പറഞ്ഞുകേൾക്കുന്ന ആശങ്കകളുടെ യാഥാർഥ വശങ്ങളെക്കുറിച്ചും ഡോ. ഷമീമ അൻവർ സാദത്ത് (സീനിയർ കൺസൾട്ടന്റ്, ആസ്റ്റർ വിമൺ, ഹെൽത്ത്) സംസാരിക്കുന്നു.
ഗർഭപാത്രം നീക്കം ചെയ്യുക എന്നത് അവസാനത്തെ ഓപ്ഷൻ
Content Highlights: things to know about hysterectomy