പൗർണമി പൂജയും പെൻഷൻ വിതരണവും

കുമ്പളം: സഞ്ജീവനി പൂജാമഠത്തിന്റെ നേതൃത്വത്തിൽ ശാസ്താഞ്ജനേയ മന്ദിരത്തിൽ പൗർണമി പൂജയും ചികിത്സാ സഹായ വിതരണവും അമ്മയ്ക്കൊപ്പം പെൻഷൻ വിതരണവും നടത്തി. കുമ്പളം കളരിക്കൽ മഠം ബാലകൃഷ്ണൻ എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. പൂജയിലൂടെ ലഭിച്ച മുഴുവൻ തുകയും നിർധന അപേക്ഷകർക്ക് ചികിത്സാ സഹായമായി നൽകി.
Content Highlights: Pournami Pooja, financial aid for medical treatments, and pension distribution were conducted at Kumbalam under the aegis of Sanjeevani Pooja Madom.