ജില്ലാ സീനിയര്‍ ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്

ഡിസംബറില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള എറണാകുളം ജില്ലാ പുരുഷ/ വനിതാ ടീമുകളെ, ജില്ലാചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരഞ്ഞെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നിബിന്‍ കെ എന്‍, ജില്ലാ സെക്രട്ടറി, എറണാകുളം ജില്ലാബേസ്ബോള്‍ അസോസിയേഷന്‍, മൊബൈല്‍ : 9633983798 എന്ന് നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Content Highlights: Ernakulam District Senior Baseball Championship 2024-25