'മാനം നോക്കി പറയുന്നതല്ല കാലാവസ്ഥാ പ്രവചനം, 150 വര്‍ഷം പഴക്കമുള്ളതാണ് നമ്മുടെ കാലാവസ്ഥാ കേന്ദ്രം'

മഴ | പ്രതീകാത്മക ചിത്രം: രതീഷ് പി.പി.
മഴ | പ്രതീകാത്മക ചിത്രം: രതീഷ് പി.പി.

'ഇന്ന് മഴ പെയ്യുമോ? കാലാവസ്ഥാ മുന്നറിയിപ്പുണ്ടെങ്കിൽ പെയ്യില്ലെന്ന് ഉറപ്പ്.' മലയാളികൾ കഴിഞ്ഞ കുറേ കാലമായി പറഞ്ഞുശീലിച്ച വാക്കുകളാണിത്. പ്രവചനത്തിൽ കാലാവസ്ഥാ കേന്ദ്രം പോലെ പഴിയും പരിഹാസവും കേട്ടവർ വേറെ ഉണ്ടാവില്ല. മഴ മഹാദുരന്തങ്ങൾക്ക് കാരണമാകുന്ന കാലത്ത് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് വിലപ്പെട്ട ജീവനുകളുടെ വിലയുണ്ട്. ചെറിയ പിഴവിന് വലിയ വില കൊടുക്കേണ്ട സാഹചര്യം. ഈ പഴിക്ക് അവർ അർഹരാണോ? എന്തുകൊണ്ട് പ്രവചനങ്ങൾ തെറ്റുന്നു?  എന്താണ് കാലാവസ്ഥാ കേന്ദ്രത്തിൽ സംഭവിക്കുന്നത്? എങ്ങനെയാണ് കാലാവസ്ഥ പ്രവചിക്കുക? അതിന്റെ വെല്ലുവിളികള്‍, പ്രവചനത്തിന്റെ കൃത്യതയെ സ്വാധീനിക്കുന്ന കാരണങ്ങള്‍.. ഉഷ്ണമേഖലാ രാജ്യമായ ഇന്ത്യയില്‍ കാലാവസ്ഥ പ്രവചനമെന്നത് വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തനമാണെന്ന് പറയുകയാണ് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ നീത കെ. ഗോപാല്‍. കാലാവസ്ഥയും മഴയും പ്രവചനവുമെന്താണെന്ന് മാതൃഭൂമി ഡോട്ട് കോമുമായി നടത്തിയ ദീര്‍ഘ സംഭാഷണം വായിക്കാം.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എന്നത് ഏതൊരു രാജ്യത്തിനും വളരെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ്. നമ്മുടെ കാലാവസ്ഥ നിരീക്ഷണവും അതിന്റെ ചരിത്രവും എവിടെ നിന്ന് തുടങ്ങുന്നു?

Content Highlights: imd kerala director neetha k gopal explains how we do weather forecast

Continue reading