യുക്രൈൻ റൂട്ട് മാറ്റിയ കഴുകന്മാരും കശ്മീരിലെത്താത്ത പക്ഷികളും | Nature Future

മനുഷ്യര്‍ തമ്മിലുള്ള യുദ്ധങ്ങള്‍ പക്ഷികളെ എങ്ങനെ ബാധിക്കുന്നു എന്നതിനേക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ നമുക്കുള്ളൂ. 2022 ഫെബ്രുവരി 24 ന് റഷ്യ യുക്രൈനില്‍ സൈനികാധിനിവേശം നടത്തി. യുക്രൈന്‍ ജനത മാത്രമായിരുന്നില്ല യുദ്ധക്കെടുതികള്‍ ഏറ്റുവാങ്ങിയത്. വംശനാശം നേരിട്ടുകൊണ്ടിരുന്ന അസംഖ്യം പക്ഷിയിനങ്ങള്‍ അടക്കമുള്ള യുക്രൈന്‍ ജൈവ വൈവിധ്യവും തുല്യവിനാശത്തിന് ഇരയായി. യുദ്ധത്തിലെ ഉടനടിയുള്ള നാശങ്ങളും സംഘര്‍ഷവും ആവാസ വ്യവസ്ഥയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും. പ്രകൃതിവിഭവങ്ങള്‍ ഇല്ലാതാവുന്നു. പരിസ്ഥിതി മലിനമാവുന്നു. പക്ഷികളോ, അവയും പലരീതികളില്‍ ജീവിതം മാറ്റിപ്പിടിക്കാന്‍ ശ്രമിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിക്കുന്നു.
യുക്രൈനിലെ പക്ഷികള്‍
Content Highlights: Ukraine War Impact on Birds Migration and Survival