രാജ്യം ഉറ്റുനോക്കുന്ന ത്രികോണ പോരാട്ടം; തിരുവനന്തപുരം ഇത്തവണ ആര്‍ക്കൊപ്പം?

.
.

രാജ്യം ഉറ്റുനോക്കുന്ന ത്രികോണ പോരാട്ടമാണ് തിരുവനന്തപുരത്തേത്. മൂന്ന് മുന്നണികള്‍ക്കും ശക്തമായ സാന്നിധ്യമുള്ള മണ്ഡലം. അതുകൊണ്ട് തന്നെ വിജയമുറപ്പിച്ചാണ് പോരാട്ടം. മണ്ഡലത്തില്‍ ജനങ്ങള്‍ മാറ്റമാഗ്രഹിക്കുന്നുവെന്ന്  എന്‍ഡിഎയും എല്‍ഡിഎഫും പറയുമ്പോള്‍ അങ്ങനെയൊന്നില്ലെന്ന് യുഡിഎഫും പറയുന്നു. വോട്ടര്‍മാരുടെ മനസില്‍ ചാഞ്ചാട്ടമുണ്ടോ?  അതോ മാറ്റമില്ലാതെ തുടരുമോ? എന്താണ് തിരുവനന്തപുരം മനസിലൊളിപ്പിക്കുന്നത്.


 

Content Highlights: Thiruvananthapuram, Lok Sabha election 2024, shashi tharoor,Rajeev Chandrasekhar, Pannyan Raveendran