ഈ വർഷം കടുവ കൊന്നത് അഞ്ചുപേരെ; എന്നിട്ടും തിരഞ്ഞെടുപ്പിനെ ബാധിക്കാത്ത റാണിഗഞ്ജിലെ കടുവപ്പേടി

പീലീഭിത് പട്ടണത്തില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള റാണിഗഞ്ജ് കാര്‍ഷികഗ്രാമം വന്യമൃഗപ്പേചിയില്‍ ഉഴലുന്ന കേരളത്തിലെ മലയോരഗ്രാമങ്ങളിലേതിന് സമാനമാണ്. ഈ വര്‍ഷം മാത്രം ഇതുവരെ കടുവകള്‍ കൊന്നത് അഞ്ചുപേരെയാണ്. കേരളത്തില്‍ പക്ഷേ വന്യമൃഗങ്ങള്‍ ആളുകള്‍ കൊല്ലുന്നത് ചൂടേറിയ രാഷ്ട്രീയവിഷയമാണെങ്കില്‍ ഉത്തരേന്ത്യയിലെ ഈ ഉള്‍നാടന്‍ ഗ്രാമത്തില്‍ അങ്ങനെയല്ല. ഇവിടെ തിരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിച്ചിട്ടേയില്ല. പീലീഭിത്തില്‍ നിന്നും മാതൃഭൂമി പ്രതിനിധി സി.പി.ശ്രീഹര്‍ഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. 
 

Content Highlights: Lok Sabha election 2024- ground report from Raniganj of Pilibhit constituency