തൃശൂരില്‍ 'ദി റിയല്‍ ഫൈറ്റ്',ആരാകും എം.പി? | Adv. A. Jayashankar | KA Johny | PP Sasindran

ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഏറെ ശ്രദ്ധ നേടിയ മണ്ഡലമാണ് തൃശൂര്‍. നിലവിലെ എം.പിയായ ടി.എന്‍ പ്രതാപന്‍ യു.ഡി.എഫിനായി കളത്തിലിറങ്ങുമ്പോള്‍ ബി.ജെ.പിയില്‍ നിന്ന് സുരേഷ്‌ഗോപിയും എല്‍.ഡി.എഫില്‍ സുനില്‍ കുമാറും മത്സരത്തിനായി ഇറങ്ങുമെന്നാണ് എല്ലാ സൂചനകളും. അങ്ങനെയെങ്കില്‍ ഏറ്റവും ശക്തമായ മത്സരത്തിനാകും തൃശൂര്‍ സാക്ഷ്യം വഹിക്കുക. തൃശൂര്‍ മണ്ഡലത്തെയും സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതയേയും വിലയിരുത്തകയാണ് അഡ്വ. എ.ജയശങ്കര്‍

Content Highlights: loksabha election 2024, Thrissur analysis, suresh gopi, vs sunil kumar, tn prathapan, adv.jayasankar