കോട്ടയത്ത് അങ്കംവെട്ടാന്‍ കേരള കോണ്‍ഗ്രസുകള്‍
കഴിഞ്ഞ തവണ കോണ്‍ഗ്രസിനൊപ്പം നിന്ന് കോട്ടയം പിടിച്ച തോമസ് ചാഴിക്കാടന് ഇത്തവണ ജോസ്.കെ.മാണി ഗ്രൂപ്പിനൊപ്പം എല്‍.ഡി.എഫിലാണ്. ഫ്രാന്‍സിസ് ജോര്‍ജിനെ ഇറക്കി ഇത്തവണയും വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ചാഴികാടനെത്തുമ്പോള് കോട്ടയത്ത് നടക്കുക കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള മത്സരമാകുമോ? കോട്ടയം മണ്ഡലത്തെക്കുറിച്ചും മത്സരസാധ്യതയെക്കുറിച്ചും അഡ്വ.എ.ജയശങ്കര്‍ വിലയിരുത്തുന്നു
Content Highlights: loksabha election 2024, Adv.A.Jayasankar, kottayam, Kerala congress, chazhikkadan, udf, ldf