ആലത്തൂരില്‍ കോട്ട തിരിച്ചുപിടിക്കാന്‍ സിപിഎമ്മിന്റെ തുറുപ്പ്ചീട്ട് എ.കെ ബാലനോ ?

.
.

കഴിഞ്ഞ തവണ അമ്പരപ്പിക്കുന്ന വിജയവുമായാണ് ആലത്തൂരില്‍ നിന്ന് രമ്യ ഹരിദാസ് ജയിച്ചു കയറിയത്. ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാന്‍ രമ്യയ്‌ക്കെതിരേ ശക്തനായ സ്ഥാനാര്‍ത്ഥിയെത്തന്നെ എല്‍.ഡി.എഫ് നിര്‍ത്തേണ്ടി വരും. ആലത്തൂര്‍ മണ്ഡലത്തേക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതകളേക്കുറിച്ചും അഡ്വ.എ ജയശങ്കര്‍ വിലയിരുത്തുന്നു.
 

Content Highlights: loksabha election 2024, Adv.A.Jayasankar, KA Johny, PP Sasindran, alathur, remya haridas, ak balan