ഗോമതി നദിയുടെ ഉത്ഭവസ്ഥാനം; ബിജെപിയെ പിന്തുണയ്ക്കുന്ന പിലീഭിത്തിലെ കര്‍ഷക ജനത

നിറയെ ​ഗോതമ്പ് പാടങ്ങളും ശർക്കര പാടങ്ങളുമുള്ള പീലീഭിത്ത് മണ്ഡലത്തിലെ പ്രദേശമാണ് ഗോമതി ഉദ്‌ഗം സ്ഥല്. ​ഗോമതി നദി ഉത്ഭവിക്കുന്ന സ്ഥലം. ഇവിടത്തെ പ്രശസ്തമായ മാ ഗോമതി ക്ഷേത്രം, ദുർ​ഗാ നാഥ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് നേപ്പാളിലെയും പീലീഭിത്തിലെയും നിരവധിയാളുകൾ ആരതികൾക്കും മറ്റു പൂജകൾക്കുമായി എത്താറുണ്ട്. ബിജെപിക്ക് മേൽക്കൈയുള്ള ഈ പ്രദേശത്തെ ജനങ്ങളിൽ മിക്കവരും വരുൺ ​ഗാന്ധി മത്സരിക്കണമെന്ന് ആ​ഗ്രഹിക്കുന്നവരുമാണ്. 

Content Highlights: Lok sabha election 2024- Ground report from gomti udgam sthal of Pilibhit constituency