രാജീവ് ചന്ദ്രശേഖറിനെ പിന്തള്ളി ലീഡുയര്‍ത്തി തരൂർ; തിരുവനന്തപുരം ഫോട്ടോഫിനിഷിലേക്കോ?
തിരുവനന്തപുരത്ത് അവസാന നിമിഷം എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ പിന്തള്ളി യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ലീഡ് ചെയ്യുന്നു. ഇനി യുഡിഎഫിന് പ്രാതിനിധ്യമുള്ള പ്രദേശങ്ങളിലെ വോട്ടുകളാണ് എണ്ണാനുള്ളത്.
Content Highlights: lok sabha election 2024 Thiruvananthapuram