ഒരേ തൂവല്‍പക്ഷികള്‍; സുനിതയും കല്പനയും സജീവ രാഷ്ട്രീയത്തിലേക്കോ?

സുനിത കെജ്‌രിവാളും കല്പന സോറനും കണ്ടുമുട്ടിയപ്പോള്‍ |ഫോട്ടോ:PTI
സുനിത കെജ്‌രിവാളും കല്പന സോറനും കണ്ടുമുട്ടിയപ്പോള്‍ |ഫോട്ടോ:PTI

അരവിന്ദ് കെജ്‌രിവാളിന്റെയും ഹേമന്ത് സോറന്റെയും അറസ്റ്റുകളില്‍ പ്രതിഷേധിക്കാന്‍ ഇന്ത്യസഖ്യം ഞായറാഴ്ച ഡല്‍ഹിയില്‍ സംഘടിപ്പിച്ച റാലിയിലെ അപ്രതീക്ഷിത താരങ്ങളായിരുന്നു സുനിത കെജ് രിവാളും കല്പന സോറനും. ഇന്ത്യസഖ്യത്തിന് ഒത്തൊരുമിക്കാന്‍ സാഹചര്യമൊരുക്കിയ ഈ അറസ്റ്റുകള്‍ രണ്ടുനേതാക്കളുടെയും ഭാര്യമാരുടെ രാഷ്ട്രീയപ്രവശനത്തിനുകൂടി അവസരമാവുകയാണ്...

തിരഞ്ഞെടുപ്പു വാര്‍ത്തകളുടെ വിശദവായനയ്ക്ക് മാതൃഭൂമി ഇലക്ഷന്‍ സ്‌പെഷല്‍ സായാഹ്ന ഇ പേപ്പര്‍ സന്ദര്‍ശിക്കുക

Content Highlights: Sunita Kejriwal-Kalpana Soren take centre stage