ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; പത്തുപേരുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

അമരാവതി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പത്ത് പേരുടെ സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടു. എന്‍.ഈശ്വര റാവു(ഇച്ചര്‍ല), പി വിഷ്ണു കുമാര്‍ രാജു(വിശാഖപട്ടണം നോര്‍ത്ത്, പാങ്കി രാജറാവു(അരകു വാലി), എം.ശിവ കൃഷ്ണ രാജു(അനപര്‍ത്തി), കമിനേനി ശ്രീനിവാസ് റാവു(കൈകലൂര്‍), വൈ.എസ് ചൗധരി(വിജയവാഡ വെസ്റ്റ്), ബോയ്ജ റോഷണ്ണ(ബദ്‌വേല്‍), സി.ആദി നാരായണ റെഡ്ഡി(ജമ്മല മഡുഗു), പി.വി പാര്‍ഥ സാരഥി( അഡോണി), വൈ.സത്യ കുമാര്‍(ധര്‍മാവരം) എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പെട്ടിരിക്കുന്നത്.

ഹരിയാന കര്‍ണലില്‍  നയാബ് സിങ് സൈനിയേയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: BJP Declares List Of 10 Candidates For Andhra Pradesh Assembly Elections