വിജയം തുടരാന്‍ എം.കെ. രാഘവന്‍; കടിഞ്ഞാണിടാന്‍ സി.പി.എം.; കോഴിക്കോട് ആര് നേടും

പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

ഏതെങ്കിലും മുന്നണിക്കോ നേതാവിനോ കുത്തക അവകാശപ്പെടാന്‍ പറ്റാത്തിടം എന്ന ചരിത്രം തിരുത്തി എം.കെ. രാഘവന് ഹാട്രിക് വിജയം നല്‍കിയ മണ്ഡലമാണ് കോഴിക്കോട്. പടയോട്ടങ്ങള്‍ ഏറെ കണ്ട സാമൂതിരിയുടെ നാട്ടില്‍ മൂന്ന് തവണ തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇക്കുറി എല്‍.ഡി.എഫ്. ഇറങ്ങുന്നതെങ്കില്‍ തുടര്‍ച്ചയായ നാലാം തവണവയും മണ്ഡലം കൈവെള്ളയില്‍ നിര്‍ത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ഒപ്പം ശക്തി തെളിയിക്കാന്‍ എന്‍.ഡി.എയും.

മണ്ഡലങ്ങള്‍ ഏഴ്, ആറിടത്തും ഇടത്

Content Highlights: 2024 loksabha election kozhikode constituency analysis

Continue reading